കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം രോഗങ്ങളെ
പ്രതിരോധിക്കാം രോഗങ്ങളെ
ലോകമെങ്ങും ദിനം പ്രതി പകർച്ചവ്യാധി പടർന്നുപിടിക്കുന്നു.അവയെ പ്രതിരോധിക്കാൻ ഏതാനും വഴികൾ . 1.തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാം. 2 .ആഹാരം ചൂടോടെ ഉപയോഗിക്കാം. 3 .ഫാസ്റ്റ്ഫുഡ് ഒഴിവാക്കാം. 4 .പുറത്തുപോയിവന്നാൽ വ്യക്തിശുചിത്ത്വം പാലിക്കാം. 5 .ശുദ്ധജലം കൂടുതലായി ഉപയോഗിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |