4500 - ൽ പരം പുസ്തകങ്ങൾ 9 ദിനപത്രങ്ങൾ  20 വാരികകൾ എന്നിവ സ്കൂൾലൈബ്രറിയിൽ ലഭ്യമാണ്. കുട്ടികൾക്ക് സ്കൂൾ സമയവും അല്ലാതെയും വിപുലമായ  വായനാ അവസരം  ഒരുക്കി സ്കൂൾലൈബ്രറിയുടെ സജീവമായ പ്രവർത്തനം  മുന്നോട്ടുപോകുന്നു.