സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി...,

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പ്രകൃതിയെന്നത് വെറുമൊരു ഭംഗിവാക്കല്ല അതൊരു മഹാ അത്ഭുതമാണ്. കാണുംതോറും അറിയുംതോറും ആകാംക്ഷ കൂടുന്ന വിസ്മയമാണ് പ്രകൃതി. ഒരു അമ്മയെപ്പോലെ നമ്മെ താങ്ങിനിർത്തുന്നത് പ്രകൃതിയെന്ന അമ്മയാണ് ഒരു അമ്മയെപ്പോലെ താങ്ങായും തണലായും നമ്മെ കരുതുന്നു തിരക്കിട്ട ജീവിതസാഹചര്യത്തിൽ നമ്മൾ പലപ്പോഴും ഈ സഹാചര്യര്യത്തിൽ മറന്നു പോകുന്നു എന്നാൽ അത് ഓർക്കാൻ വേണ്ടി നമ്മുടെ ജീവിതത്തിൽ ചില സമയങ്ങൾ കടന്നുവരും അപ്പോഴാണ് നാം പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ്. മുറ്റത്തും തൊടിയിലും വർ ഷങ്ങളായി നിൽക്കുന്ന ചെടികളെയും മരങ്ങളെയും നാം കാണുന്നത് പ്രകൃതിയെ സ്നേഹിച്ചും അറിഞ്ഞ് വേണം നമ്മൾ വരും തലമുറയും വളരാൻ അറിയുക സ്നേഹിക്കുക പ്രകൃതിയെന്ന അമ്മയെ.

Kesiya SA
5A സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം