English Login HELP
ഒന്നാണ് എന്നും ഒന്നാണ് ഇനി എന്ത് വന്നാലും ഒന്നാണ് ഒറ്റ കെട്ടായ് നിന്നീടാം ഒറ്റ കെട്ടായ് പൊരുതീടാം തകർക്കില്ലാരും ഞങ്ങളെ ഇവിടെ തളരില്ല ഞങ്ങൾ വഴുതില്ല കാരണമെന്തെന്നാൽ ഇത് നമ്മുടെ രാജ്യം നമ്മുടെ ഭൂമി ഒന്നാണെന്നും ഒന്നാണ്
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത