കെ.എ.എൽ.പി.എസ് അലനല്ലൂർ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
'സമൂഹജീവിയായി വളരേണ്ട ഒരു കുട്ടി ഇന്ത്യൻ പൗരൻ എന്ന നിലയിലേക്ക് വളർന്ന വലുതാവുമ്പോൾ അവന്ടെ പാരമ്പര്യം സംസ്കാരം എന്നിവ തിരിച്ചറിയേണ്ടത് ഓരോ കുട്ടിയുടെയും അവകാശമാണ് എന്ന ബോധം കുട്ടികളിൽ ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സോഷ്യൽ ക്ലുബിന്ടെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു .നാടിനും നാട്ടുകാർക്കും മാതൃക രീതിയിലുള്ള ദിനാചരണങ്ങൾ,ICT യും ചേർത്ത പഠന രീതികളും ക്വിസ് മത്സരങ്ങളും നടന്നു വരുന്നു.ജില്ലാതല സാമൂഹ്യ ശാസ്ത്ര മേളയിൽ കളക്ഷൻ വിഭാഗത്തിൽ തുടർച്ചയായ ഹാട്രിക് കിരീടം SCHOOLINDEയശസ്സ് ഉയർത്തുന്നു.