ജി. എച്ച്.എസ്. പഴയരിക്കണ്ടം/അക്ഷരവൃക്ഷം/തടയിടാം രോഗത്തിന്
തടയിടാം രോഗത്തിന്
പ്രതിരോധത്തിലൂടെ നമുക്ക് രോഗങ്ങൾക്ക് തടയിടാം. അപ്പോൾ പ്രതിരോധത്തിലൂടെ നമുക്ക് കൊറോണയേയും നേരിടാം.അതിനായി ചെയ്യേണ്ട മുൻകരുതലുകൾ എന്തെല്ലാമാണെന്ന് നോക്കാം. ഒന്നാമതായി സാമൂഹിക അകലം പാലിക്കുക. ഒരുമീറ്ററെങ്കിലും മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തിറങ്ങിയാൽ തന്നെയും മാസ്കുകൾ ധരിക്കുക. ഇടയ്ക്കിടെ സോപ്പു് ഉപയോഗിച്ചു കൈകൾ കഴുകുക. ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കുന്നത് ഉത്തമം. ഈ ലോക്ഡൗൺ കാലത്ത് സർക്കാർ നിർദേശങ്ങൾ നിർബന്ധമായും പാലിക്കുക. ഒറ്റക്കെട്ടായി നിന്നാൽ നമുക്ക് ഈ മഹാമാരിയെ പിടിച്ചു കെട്ടാം.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം