എൽ എഫ് സി ജി എച്ച് എസ് ഒളരിക്കര/ഗ്രന്ഥശാല
വായനശാല സന്ദർശനം വിദ്യാലയത്തിന്റെ സമീപപ്രദേശത്തുള്ള വായനശാലകൾ മാസത്തിലൊരിക്കൽ സന്ദർശിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഒളരിക്കര നവജ്യോതി ബി എഡ് കോളേജിന്റെ വായനശാല 25 / 7 / 2018 സന്ദർശിച്ചു .