സംരക്ഷിക്കൂ സംരക്ഷിക്കൂ നമ്മുടെ ജീവൻ സംരക്ഷിക്കു സോപ്പും വെള്ളവുമുപയോഗിച്ച് നമ്മുടെ കൈകൾ സംരക്ഷിക്കൂ അകറ്റി നിർത്തൂ അകറ്റി നിർത്തൂ കൊറോണ വൈറസിനെ അകറ്റി നിർത്തൂ വീട്ടിലിരുന്ന‍് എല്ലാവരും കൊറോണയെ ധൈര്യത്തോടെ നേരിടും
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത