കൊറോണക്കെതിരെ

ഫ്ലൂ അല്ല...
ഫ്ലൂ പോൽ അല്ല
നിപ്പയുടെ പോലെയുമല്ല..
മണ്ണിലേക്ക് വിരുന്നുവന്ന നോവൽ കൊറോണ
ഇത് നോവൽ കൊറോണ..
ഇതിനെ തടയാനായി നാം അകലം പാലിച്ചീടണം
കൈകൾ നന്നായി കഴുകിടണം
മാസ്‌കുകകൾ നന്നായി ഉപയോഗിചച്ചീടണം
നമുക്ക് പൊരുതാം ഈ കൊറോണക്കെതിരെ
          
                      
 

ആരാദ്യ ടി. കെ
3 ചൂലൂർ എ.എൽ.പി.എസ്
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത