ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
രോഗം വരാതിരിക്കാൻ ആരോഗ്യം അത്യാവശ്യം ആണ്. പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക.കഴിയുന്നതും ചൂടുള്ള ഭക്ഷണം കഴിക്കുക. അമിതമായി ഭക്ഷണം കഴിക്കരുത്. പകർച്ച രോഗമുള്ള വരുമായി ബന്ധപെടതിരിക്കുക. വീടും, പരിസരവും,വൃത്തിയായി സൂക്ഷിക്കുക. ശരീരവും വസ്ത്രവും വൃത്തികേടാക്കാതിരിക്കുക.
മുഹമ്മദ് അൻഷിദ് സി.പി
2 ബി ജി.എം.എൽ.പി.സ്കൂൾ കാരക്കുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം