ഗവ. എൽ പി എസ് കുര്യാത്തി/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്

ഇനിയുമെത്ര നാൾ ഇരിക്കണമെന്ന്
ഓർക്കുമ്പോൾ തന്നെ വിരസതയാവുന്നു
എങ്കിലും മാരകമാരിയെ ഓർക്കുമ്പോൾ
വിരസതയെങ്ങോ പോയിമറയുന്നു
ഇത്ര നാൾ ഇങ്ങനെ ഇരിക്കണമെന്ന്
ആരുമേ ഓർത്തതുണ്ടാവതില്ല
രോഗത്താൽ ഇങ്ങനെ വലയുമെന്നും
 ആരുമേ ഓർത്തതുണ്ടാവാതില്ല
ഇനിയുമെത്ര നാൾ നീളുമീ വ്യാധി
ഇനിയുമെത്ര നാൾ നീളുമീ കാത്തിരിപ്പ്
 

കവിപ്രിയ
3 A ഗവ. എൽ പി എസ് കുര്യാത്തി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത