ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/ കൊറോണ വൈറസ്
കൊറോണ വൈറസ്
ലോകം മഹാമാരി എന്നു വിളിച്ച വിപത്ത്. ആരുടേക്കയോ ശ്രദ്ധക്കുറവ് മൂലം ഇന്ന് ലക്ഷങ്ങളുടെ ജീവൻ ഇനി എന്തെന്ന് അറിയാതെ വഴിമുട്ടി നിൽകുന്നു.ഏതോ ഒരു അജ്ഞാത ജീവിയിൽ നിന്നും പടർന്ന ഒരു കുഞ്ഞു വൈറസ് .പണത്തിനും ആടംഭരത്തിനും തലകുനിക്കേണ്ടി വന്നു കൊറോണയ്ക്ക മുമ്പിൽ .ഒരു പക്ഷേ ലോകത്തെ കുറേ നല്ല കാര്യങ്ങൾ പഠിപ്പാക്കുക എന്ന ലക്ഷ്യത്തോട് പോലും മനുഷ്യൻ ഇന്ന് അനുമാനിക്കുന്ന തിരക്കുകിടയിൽ സ്വയം ഒന്നു വിചിന്തനംനടത്താൻ കാലങ്ങളോളം തൻെറ പ്രിയപ്പെട്ടവർക്കു കാവലാകാൻ സമ്പന്നനോ,ദരിദ്രനോ,പഠി പ്പുളളവനോ,ഇല്ലാത്തവനോ ഒന്നും നോക്കാനോ എല്ലാവരെയും അതു ബാധിച്ചു കോടികൾ ശബളം വാങ്ങുന്നവരും ദിവസക്കൂലിക്ക് പണിയെടുക്കുന്നവനും ഇതിനു മുമ്പിൽ മുട്ടുമടക്കി. വികസിത രാജ്യങ്ങൾ എന്ന അധികാരത്തിൽ തല ഉയർത്തി നിന്നിരുന്ന രാജ്യങ്ങളും ഇന്നു തലകുനിച്ചു.ലോകം മുഴുവൻ ഒരു കൊച്ചു സംസ്ഥാനമായ കേരളത്തിൻെറ അതിജീവന തന്ത്രങ്ങളെ ഉറ്റുനോക്കി .ഒരുവൻെറ ചെറിയ അശ്രദ്ധപോലും ബാക്കിയുളളവരെ ഹനിക്കുമെന്ന ബോധ്യം നാം ഉൾപ്പെടെ എല്ലാവരെയും വീട്ടിലിരിക്കാൻ പഠിപ്പിച്ചു.വീട്ടുകാരുമായി കുറേകൂടി സ്‍നേഹത്തിലാക്കാനും ഒരു പരിധിവരെ അപകടങ്ങളിൽ നിന്നും മറ്റു പലതിൽ നിന്നും അകറ്റി നിർത്താനും ഈ കൊറോണ വഴി തെളിച്ചു.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം