ജി.എച്.എസ്. ചെറുതുരുത്തി/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കഴിഞ്ഞ ഏതാന‌ും വർഷങളായി ജി എച്ച എസ്സ് എസ്സ് ചെറ‌ുത‌ുര‌ുത്തിയിൽ ഗൈഡ്സ് യ‌ൂണിറ്റ് പ്രവർത്തിച്ച‌ു കൊണ്ടിരിക്ക‌ുന്ന‌ു. മാലിനി ടീച്ചറ‌ുടെ നേതൃത്വത്തിൽ 25 ഒാളം ക‌ുട്ടികള‌ുടെ സേവനം സ്‌ക്ക‌ൂളിന‌ു ലഭിച്ച‌ു കൊണ്ടിരിക്ക‌ുന്ന‌ു. ഇവരിൽ പലര‌ും രാജപ‌ുരസ്ക്കാരങൾ നേടി സ്ക്ക‌ൂളിൻെറ അഭിമാനം ഉയർത്തി.