ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വം എന്നത് ഓരോ വ്യക്തിയുടെയും ജീവിതത്തിൽ അത്യാവശ്യ ഘടകമാണ്. വ്യക്തി ശുചിത്വം പാലിക്കുക വഴി നിരവധി രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കാം. കുട്ടികളായ നാം എല്ലാവരും വ്യക്തിശുചിത്വം പാലിക്കണം. രാവിലെ എഴുന്നേൽക്കണം. പല്ലു തേയ്ക്കണം കുളിക്കണം. നഖം വെട്ടി വൃത്തിയാക്കണം. ഇടയ്ക്കിടെ കൈ കഴുകണം. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കുട്ടികളായ നാമെല്ലാവരും ശുചിത്വം ശീലമാക്കാം. മാരക രോഗങ്ങളെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം