എൽ എ ഐ യു പി എസ് കാടുകുറ്റി/അക്ഷരവൃക്ഷം/രോഗപ്രതിരോധം
ദൃശ്യരൂപം
കോവിടെന്ന മഹാമാരിയിൽ അകപ്പെട്ടിരിക്കുന്നു ലോകമൊന്നാകെ അതിൽ എല്ലാം നിശ്ചലമായിത്തീർന്നിരിക്കുന്നു സാമൂഹിക അകലം പാലിച്ചിടുകിൽ നാമീ മഹാമാരിയിൽ നിന്നും രക്ഷനേടിടും രോഗപ്രതിരോധമെന്നമാർഗത്തിൽ വ്യക്തി ശുചിത്വം പാലിച്ചിടേണം നാം കൈകഴുകിടേണം എപ്പോഴും ഇന്ന് പുറത്തിറങ്ങാതിരുന്നിടുകിൽ നാം കണി കണ്ടുണർണീടും നാളെയുടെ ലോകത്തെ
ANEXON SOJAN
STD V