കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ/അക്ഷരവൃക്ഷം/സുന്ദര പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദര പ്രകൃതി

 
മനോഹരമാം ഈ പ്രകൃതി
 എത്ര സുന്ദരമാം എന്റെ പ്രകൃതി
 ഇന്നത്തെ ഈ വിപത്തുകൾ
 നാളെ ഒഴിഞ്ഞുപോകുന്നു
 നാളത്തെ നല്ല ദിനങ്ങൾക്കായി
 നാം ഒരുമിച്ച് പ്രകൃതീശ്വരനോട് പ്രാർത്ഥിക്കാം....


 


ആൻസൻ
1 A കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത