ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/അക്ഷരവൃക്ഷം/പ്രവാസി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവാസി

തൻ കുടുംബത്തെ പോറ്റുവാൻ
ചെറുപ്പത്തിൽ ഭാരം ഏറ്റുവാങ്ങിയവനാണ് പ്രവാസി
ജീവിതമാകുന്ന പ്രാരാബ്ദത്തെ
നെഞ്ചിലേറ്റി കടൽ കടന്നവനാണ് പ്രവാസി
തൻ കുടുംബത്തിന് തണലേകുവാൻ
എല്ലാം വെടിഞ്ഞവനാണ് പ്രവാസി
തൻ കുടുംബത്തിന് രക്ഷയേകാൻ
രാപ്പകൽ മറന്നവനാണ് പ്രവാസി

അസ്റി ഫാത്തിമ
10 D ജി.ജി.എച്ച്_.എസ്.എസ്._ആലത്തൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത