ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും
പ്രകൃതിയും മനുഷ്യനും
പണ്ടുകാലങ്ങളിൽ പ്രകൃതിയും മനുഷ്യനും തമ്മിൽ ഒരു ആത്മബന്ധം ഉണ്ടായിരുന്നു.ഭക്ഷണത്തിനും,താമസത്തിനും പ്രകൃതിയെ ആശ്രയിച്ച് പ്രകൃതിയുടെ എല്ലാംസഹായത്തോടെയാണ് ചെയ്‍തിരുന്നത്.എന്നാൽ ഇപ്പോൾ മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്യുകയും പ്രകൃതി കൂടുതൽ മലീനമാക്കുകയും ചെയ്‍തു.പണ്ട് നമ്മുടെ ഭൂമി മരങ്ങളാലും കുന്നുകളാലും നിറഞ്ഞ് വളരെ മനോഹരമായിരുന്നു.എന്നാൽ ഇന്ന് കാടുകൾക്ക് പകരം കോൺക്രറ്റ് കെട്ടിടങ്ങളുംപ്ലാസ്ററിക്ക്കുമ്പാരങ്ങളുംമറ്റ്അജൈവവസ്‍തുകളാണ്നാംകാണുന്നത്.ബാറ്റിറകളും,സി.എഫ്.എല്ലുകളും,കമ്പ്യുട്ടറിൻെറ ഒരോ ഭാഗമും പേന എല്ലാവരും തന്നെ കളിപ്പാടം പോലെ ഉപയോഗിക്കുന്ന ഫോണും പ്ലാസറ്റികാണ് എന്ന് മനസ്സിലാക്കുക.ഒരു ചെറിയ പ്ലാസറ്റിക്ക് കഷണെ തന്നെ ആണെങ്കിലും അത് ഭൂമിക്കടിയിൽ വളരെ കാലം കിടക്കുകയും പ്രകൃതിക്ക് ദോഷം വരുത്തുകയും ചെയ്യുന്നു.മരങ്ങൾ വെട്ടുമ്പോഴും മലിന്യങ്ങൾ വലിച്ചെറിയുമ്പോഴും നാം ഭുമിയെ ഇഞ്ച് ഇഞ്ചായി കെല്ലുകയാണ്.നക്ഷത്ര ആമയെയും രത്‍നപക്ഷിയെയും നാം പണത്തിനായി ഉപയോകിക്കു ന്നു.പ്രകൃതിയിലെ പല പക്ഷികൾക്കും മൃഗങ്ങളും വംശനാശം സംഭിച്ചു.ചിലത് വംശനാശഭീഷണി നേരിട്ടുന്നു.ആരോഗ്യ സംരക്ഷണത്തിൻെറയും സാക്ഷരതയുടെയും കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്താണ്.എന്നാൽ മലീന്യസംസ്‍കരണത്തിനും പൊതു പരിസരശുചികരണത്തിനു മലയാളികൾ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ല. ഇനിവരുന്നൊരു തലമുറയ്‍ക്ക് ഈ കവിതയിലെ വാക്കുകൾ ഇപ്പോൾ കേരളത്തിൽ മാത്രമല്ല ലോകം മുഴുവൻ പ്രാവർത്തിക്കുകയാണ്.ഇതിലൂടെ പ്രകൃതിയടെ അവസ്ഥ നമ്മുക്ക് മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുപ്രകൃതിയിലേക്ക് നാം എങ്ങനെ തിരിച്ചുവരണം എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.പ്രകൃതിയിലേക്ക് മടങ്ങി വരണം എന്നത് കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് പ്രകൃതിയെ ചൂഷണം ചെയാതിരിക്കുകയും മലിനിമാക്കാതെയിരിക്കുകയുെ ചെയ്യണം എന്നാണ്. കൊറോണ വൈറസിൻെറ വ്യാപനത്തെ തുടർന്ന് നമ്മുടെ രാജ്യവും ലോകം തന്നെയും ലോക് ഡൗണിലേക്ക് നീങ്ങിയപ്പോൾ ഏറ്റവുംഅനുഗ്രഹിതാമായത് പ്രകൃതിക്കാണ്.കാരണം നിരവധി ഫാക്ടറികൾ നിർത്തിവുക്കുകയും വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് കുറഞ്ഞത്തോടെ പ്രകൃതി മലിനികരണം ഗണ്യമായി കുറഞ്ഞു.30-വർഷത്തിനു ശേഷം ഗംഗയിലെ വെളളം തെളിഞ്ഞു എന്ന വിവരം മാധ്യമങ്ങളിലുടെ അറിഞ്ഞുകാണുമെല്ലോ.വിവിധ സർകാരുകൾ കോടികണക്കിന് രുപയാണ് ഇതിനുവേണ്ടി ചിലവഴിക്കിയത്.എന്നാൽ അവയൊന്നും ഫലപ്രതിയിൽ എത്തിച്ചില്ല.പ്രകൃതി സംരക്ഷണം എന്നത് മനുഷ്യകടമ മാത്രമല്ല സഹജീവികളായ ജീവികളോടുളള ഉത്തരവാദിത്മവും കൂടിയാണ്.മനുഷ്യർ ഇല്ലെങ്കിലും ഈ പ്രകൃതിയും ജീവാചാലങ്ങളും ജീവിക്കും.എന്നാൽ മനുഷ്യന് വേറെ വാസ്ഥലമില്ല എന്ന് നാം ഒാർക്കണംപ്രകൃതിയ്ക്ക് മേൽവച്ച അഭിമാനത്തിൽ നാം അഹങ്കരിക്കാൻ പാടില്ല.അങ്ങനെ അഹങ്കരിച്ച് അതിനെ നശിപ്പിക്കാൻ നോക്കിയാൽ നമ്മുക്ക് പ്രകൃതി പ്രളയം,ഒാഖി,ഭൂകമ്പം എന്നിവ തരും.ഇന്നുമുതലെങ്കിലും പ്രകൃതിയെ സ്‍നേഹിച്ച് അതിനെ സംരക്ഷിച്ച് ജീവിക്കാം ഒരു തൈ നടാം നമ്മുക്ക് അമ്മയ്ക്ക വേണ്ടി
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം