എം എസ് സി എൽ പി എസ് പൊന്നുമംഗലം/അക്ഷരവൃക്ഷം/കുട്ടൻ

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടൻ

കുട്ടൻ നല്ല കുട്ടൻ
വൃത്തിയുള്ള കുട്ടൻ
രാവിലെയുണരും കുട്ടൻ
പ്രാർത്ഥന ചൊല്ലും കുട്ടൻ
പല്ല് തേയ്ക്കും കുട്ടൻ
വൃത്തിയായ് കുളിക്കും കുട്ടൻ
കൂട്ടരൊത്തു കളിക്കും
സ്നേഹമുള്ള കുട്ടൻ
അമ്മവിളിക്കും നേരം
ഓടിയെത്തും കുട്ടൻ
കൈകഴുകി വന്ന്
കാപ്പി കുടിക്കും കുട്ടൻ
കുട്ടൻ നല്ല കുട്ടൻ
വൃത്തിയുള്ള കുട്ടൻ.
 

വൈഗ ഷിബു
4 എം എസ് സി എൽ പി എസ് പൊന്നുമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത