ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജൂഡ്സ് .എച്. എസ്.എസ്. വെള്ളരിക്കുണ്ട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ആധുനികയ‍ുഗത്തിൽ കുട്ടികൾക്ക് വിവരവിനിമയെ സാങ്കേതിക വിദ്യയിൽ പ്രാവീണ്യം

നേടിയെടുക്കുന്നതിനും നൂതനാശയങ്ങൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനുമായി\സംഘടന

2017 മുതൽ ഇവിടെ പ്രവർത്തിച്ചുവരുന്നു. മൂന്നു ബാച്ച്കളിലായി 104 കുട്ടികൾ ഇപ്പോൾ അംഗങ്ങൾ ആയിട്ടുണ്ട് കുട്ടികൾ വളരെ താല്പര്യത്തോടെയും പ്രവർത്തന മികവോടെയും ക്ലാസുകളിൽ സജീവമായി

പങ്കെടുക്കുകയും തിളക്കമാർന്ന പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്നു ആനിമേഷൻ,

ഡിജിറ്റൽ പെയിന്റിംഗ്, സ്ക്രാച്ച് മലയാളം . ടൈപ്പിംഗ്,ഇന്റർനെറ്റ്

ഇലക്ട്രോണിക്സ്, റോബോട്ടിക്സ് , വെബ് ഡിസൈനിങ്

മുതലായവയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു ഈ വർഷം 8 9 ക്ലാസിലെ

കുട്ടികൾക്ക് സ്കൂൾതലത്തിൽ ഏകദിന ക്യാമ്പ്നടത്തിയിരുന്നു. ലിറ്റിൽ കൈറ്റ്സ് നേതൃത്വ ത്തിൽ

അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ്

അവധിക്കാലത്ത് സംഘടിപ്പിച്ചിരുന്നു യങ്ഇന്നവേറ്റേർസ് ന്റെ ഭാഗമായുള്ള

ബോധവൽക്കരണ ക്ലാസ് 8,9 10 ക്ലാസിലെ മുഴുവൻ കുട്ടികൾക്കും നൽകുകയും

താല്പര്യമുള്ള എട്ടു കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു. സ്കൂളിലെ എല്ലാ

കുട്ടികൾക്കും സ്മാർട്ട് ക്ലാസ്സ് റൂം വഴിയായി മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ

സന്ദേശവും തുടർ പരിപാടികളും കാണിച്ചുകൊടുത്തു സ്മാർട്ട് ക്ലാസ് റൂം സൗകര്യം

ഉപയോഗിച്ച് വിവിധങ്ങളായ പൊതുപരിപാടികളും ക്ലാസ്സുകളും നേതൃത്വത്തിൽ

നടത്തിവരുന്നു കൂടാതെ ഇവരുടെ നേതൃത്വത്തിൽ സ്കൂളിൽ ഒരു ഇ ലൈബ്രറിയും

പ്രവർത്തിക്കുന്നു കുട്ടികളുടെ സർഗാത്മക കാര്യങ്ങൾ ശേഖരിച്ച് ഒരു ഡിജിറ്റൽ

മാഗസിൻ പ്രകാശനം ചെയ്യുകയും ചെയ്തു. ശ്രീമതി സാലി ജോസഫ് ശ്രീ സബിൻ

ജോസ് എന്നിവർ നേതൃത്വം നൽകുന്നു

12051-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12051
യൂണിറ്റ് നമ്പർLK/2018/12051
അംഗങ്ങളുടെ എണ്ണം35+ 32 + 32
റവന്യൂ ജില്ലകാസർകോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാ‍ട്
ഉപജില്ല ചിറ്റാരിക്കൽ
ലീഡർഅഡോൺ വി സാജു
ഡെപ്യൂട്ടി ലീഡർഗ്രേസ് മരിയ ഷിബു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സബിൻ ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സാലി ജോസഫ്
അവസാനം തിരുത്തിയത്
22-12-2025Sabinjose 1010208


ഡിജിറ്റൽ മാഗസിൻ 2019