ജി.എം.യു.പി.സ്കൂൾ പാറക്കടവ്/അക്ഷരവൃക്ഷം/കൊറോണയെ കുറിച്ച്.
കൊറോണയെ കുറിച്ച്.
കൂടുകാരെ...... ഞാൻ ഇന്ന് പറയാൻ പോകുന്നത് കോറോണയെ പറ്റിയാണ് നമ്മൾ ഒന്നു ശ്രദ്ധിക്കണം പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം പോയി വരുമ്പോൾ ഫ്രന്റ് ഭാഗം തൊടാതെ നമ്മൾ അത് നശിപ്പിച്ചു കളയണം നമ്മൾ എങ്ങോട്ടാങ്കിലും പോയി വരുമ്പോൾ നമ്മൾ നല്ലോണം സോപ്പിട് കൈകൾ കഴുകണം എന്നിട്ട് നമ്മൾ എന്നും എപ്പോഴും നല്ല ഭക്ഷണം കഴിക്കണം നമ്മൾ എപ്പോഴും വെള്ളവും കുടിക്കണം അതുകൊണ്ട് കുട്ടികൾ ഇതു മാത്രം ശ്രദ്ധിക്കുക നമ്മൾ എപ്പോഴും വെള്ളംകുടിച് ഭക്ഷണം കഴിച്ചതിന്റെ ശേഷം നിങ്ങൾ സോപ്പിട് കൈകൾ തേച്ചു വൃത്തി ആക്കി യതിനു ശേഷം ആണ് കഴിക്കാൻ നിങ്ങൾ ഒന്ന് ശ്രദ്ധിക്കണം ആൾകാർ പല ഇടതും പോയിവരും അതുകൊണ്ട് തിരക്കിന്റെ ഇടയിൽ പോകാതെ വീട്ടിൽ തന്നെ ശ്രദ്ധയോടെ ഇരിക്കണം. നന്ദി..
സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം