ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കലാസാഹിത്യവാസനകൾ പരിപോഷിപ്പിക്കുന്നതിന്‌ വിദ്യാരംഗം കലാസാഹിത്യവേദി വഹിക്കുന്ന പങ്ക് വിലപ്പെട്ടതാണ്.നാടൻപാട്ടു മത്സരം, പുസ്തകപ്രദർശനം ,സാഹിത്യ രചനാമത്സരങ്ങൾ എന്നിവ എല്ലാ വർഷവും സംഘടിപ്പിക്കുന്നു.വായനാദിനം, കർഷകദിനം,കേരളപ്പിറവി എന്നീ ദിനാചരണങ്ങൾ സമുചിതമായി സംഘടിപ്പിക്കുന്നു.