പ്രതിരോധം ഇല്ലെങ്കിൽ
പതറിടും നമ്മൾ
പ്രതിരോധം എന്നെന്നും കൂട്ടുക നമ്മൾ
പ്രതിരോധം ലോകത്തെ പ്രതിവിധി ആകുന്നു
പതറാതെ ഒരു മനസ്സോടെ നയിക്കാം
മത ജാതി ഭേദങ്ങൾ ഒഴിവാക്കിടാം
പേടി അകറ്റാം രോഗത്തിൽ നിന്നും
ഉണർവോടെ അറിവോടെ തോൽപ്പിച്ചിടാം
നമുക്കീ കൊറോണ രോഗത്തെ തോൽപ്പിച്ചിടാം