ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിന് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു .സ്കൂൾ ശാസ്ത്രമേള സംഘടിപ്പിക്കുന്നു .സയൻസ് ലാബ് പരിപാലനം, ലഘുപരീക്ഷണങ്ങളിൽ ഏർപ്പെടുക സയൻസ് ക്വിസ് ,സയൻസ് സെമിനാറുകൾ സംഘടിപ്പിക്കുക ഇവ ക്ലബ് പ്രവർത്തനങ്ങളിൽപ്പെടുന്നു.ശാസ്ത്രപ്രധാന്യമുള്ള ദിനാചരണങ്ങൾ സമുചിതമായി നടത്തുന്നു .