കാട് നല്ല കാട് മരങ്ങളുള്ള കാട് കിളികളുള്ള കാട് മൃഗങ്ങളുള്ള കാട് പുഴകളുള്ള കാട് - പൂക്കളുള്ള കാട് എന്തു നല്ല കാട് സുന്ദരിയാം ഭൂമി തൻ ജീവനാണ് കാട്
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത