എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ഹൈടെക് സ് കൂൾ പൂർത്തീകരണ പ്രഖ്യാപനം

എൻ.എസ്.എസ്.ഹൈസ് കൂൾ മുത്തൂർ സ് കൂളിൽ 2020 ഒക് ടോബർ 12 രാവിലെ 11 മണിക്ക് ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നടത്തുന്ന ഹൈടെക് സ് കൂൾ പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് രക്ഷകർത്താക്കളും കുട്ടികളും കാണുകയുണ്ടായി.സ് കൂൾ ഹൈടെക് പ്രഖ്യാപനം ഹെഡ് മിസ്ട്രസ് ആശ എസ്.നിർവഹിച്ചു.