കൊറോണ... നീ എത്ര ഭയങ്കരി.. കൊച്ചുകുുഞ്ഞുങ്ങൾ മുതൽ അച്ഛനമ്മമാർ വരെ..നിന്നെ ഭയന്ന് വീട്ടിലിരിക്കുന്നു.. സോപ്പും ഹാൻഡ് വാഷും കണ്ടാൽ ഭയന്നോടുന്ന നീ എത്ര നിസ്സാരം.... ലോകജനതയെ ദുരിതത്തിലാക്കിയ രോഗമേ.. നീ എത്ര വിചിത്രം...
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത