കൊറോണ എന്ന വൈറസിനെ
ഭയപ്പെടേണ്ടതില്ല നാം ഭയപ്പെടേണ്ടതില്ല നാം
അകന്നിരിക്കാം തൽക്കാലം
പിന്നീട് അടുത്തിരിക്കാൻ വേണ്ടിട്ട്
പകർന്നിടുന്നൊരു രോഗമാണിത്
പക്ഷേ ജാഗ്രത മാത്രം മതി
പക്ഷേ ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി
കരുത്തരാകാം ഒന്നായ്
ഭയപ്പെടേണ്ടതില്ല നാം ഭയപ്പെടേണ്ടതില്ല നാം
പുറത്തിങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
ജാഗ്രത നാം പുലർത്തിടിൽ
സമൂഹവ്യാപനം ഒഴിവാക്കാം
കൊറോണക്കാലം ഇനിയെന്നും
ഒരു ഓർമ്മ കാലമായി മാറിയിടും
ഒരു ഓർമ്മ കാലമായി മാറിയിടും