ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ആരോഗ്യമുള്ളൊരു ജീവിതത്തിന് ശുചിത്വം ആവശ്യമാണ് .രോഗങ്ങളിൽ നിന്നും അകന്നു നിൽക്കാൻ നമ്മൾ ശുചിത്വം പാലിക്കണം.വീടും ചുറ്റുപാടുമെല്ലാം വൃത്തിയായി സൂക്ഷിക്കണം.ഭക്ഷണപാനീയങ്ങളിൽ നിന്നും ഈച്ച,കൊതുക് തുടങ്ങിയ പ്രാണികളെ അകറ്റി നിർത്തുക.രണ്ടു നേരം പല്ലുതേക്കണം നിത്യവും കുളിക്കണം നഖങ്ങൾ വളരുമ്പോൾ മുറിക്കണം. പുഴ കിണർ കുളമെല്ലാം ശുചിയായി സൂക്ഷിച്ചീടിൽ രോഗമെല്ലാം നാടുവിടും ഓർക്കുക വേണം.....ഓർത്താൽ നന്ന്.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം