കൊവിഡ് കാലം

എന്തു പറയാനാ കൊവിഡ് വന്നപ്പോൾ ഉണ്ടായ മാറ്റങ്ങൾ....രാവിലെ ഉണരാനെ തോന്നില്ല..പക്ഷെ ടീച്ചർ
ഓൺലൈൻ യോഗ ചെയ്യാൻ വിളിക്കും...ചാടി എഴുന്നേറ്റ് ഫ്രഷ് ആയി യോഗയ്ക്.....അതു കഴിയുമ്പോൾ ഒന്നു കിടക്കാം എന്നുവച്ചാൽ പത്തു മണിയ്ക് ഓൺലൈൻ ക്ലാസല്ലെ....ചടപടാന്ന് റെഡിയായി ക്ലാസിന്......പിന്നെ അല്ലെ രസം.....പാട്ട് ...ഡാൻസ്...പസിൽ...അക്ഷരശ്ലോകം...മാജിക്......ആഹാ.....കോവിഡേ നന്ദി...

ദേവനന്ദൻ.എസ്
5 A ഗവ.എൽ.പി,എസ്.പാട്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം