ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കാടിൻ നടുവിൽ പൂക്കളുമായൊരു മാമരമുണ്ടല്ലോ... മാമരമാകെ കലപിലകൂട്ടും കിളികളുമുണ്ടല്ലോ..... കാറ്റു പറഞ്ഞാ കാടിൻ നടുവിൽ പറവകളുണ്ടല്ലോ.... കാടുപറഞ്ഞാകാനനനടുവിൽ കാവലതില്ലല്ലോ... പേടികളൊന്നും കൂടാതിവിടെ പാറി നടക്കാലോ.......
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത