എം എം എ യു പി എസ് വഴിച്ചേരി/അക്ഷരവൃക്ഷം/ഒരു ഡയറിക്കുറിപ്പ്
ഒരു ഡയറിക്കുറിപ്പ്
ഒരു ഡയറിക്കുറിപ്പ്
ഇന്നേ ദിവസം എന്റെ ഒരേയൊരു മാമയുടെ കല്യാണമാണ്. ഒരു പാടു പേരെ ക്ഷണിച്ചിട്ടുണ്ടായിരുന്നു. എന്നാൽ കൊറോണ എന്ന മഹാമാരി കാരണം അധികമാർക്കും കല്യാണത്തിന് വരാൻ പറ്റിയില്ല. ആലുവയിലായിരുന്നു കല്യാണ പെണ്ണ്. ബസിൽ ആർക്കും പോകാൻ പറ്റിയില്ല. ഒരു കാറിൽ ഞാൻ, അനിയത്തി, ഉമ്മി, വാപ്പി, കുഞ്ഞുമ്മി, മാമ, വാവ എന്നിവർ മാത്രം പോയി
<
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |