എ.എം.എൽ.പി.എസ് ചെറുവറ്റ/അക്ഷരവൃക്ഷം/അമ്മുവിന്റെ അച്ഛൻ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മുവിന്റെ അച്ഛൻ

അമ്മു അച്ഛന്റെ വരവും കാത്തിരുന്നു." ഞാൻ പറഞ്ഞതൊക്കെ അച്ഛൻ വാങ്ങിയിരിക്കുമോ"? അവൾ ദൂരെ നോക്കിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ വന്നു. അവൾ തുള്ളിച്ചാടി. കാറിൽ നിന്നിറങ്ങിയ അച്ഛൻ അവളെ ഒന്നു നോക്കുക മാത്രമെ ചെയ്തുള്ളൂ, നേരെ മുറിക്കകത്തേക്ക് പോയി വാതിലടച്ചു.

സങ്കടം അടക്കാനാവാതെ അവൾ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു. അമ്മ അവളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. അമ്മയും കരയുന്നുണ്ടായിരുന്നു: .

ജസ മഹബിൻ
4 എ.എം.എൽ.പി.എസ് ചെറുവറ്റ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ /