ഗവ. യു.പി.എസ് പുതിയങ്കം/അക്ഷരവൃക്ഷം/പുഴയുടെ നോവ്

Schoolwiki സംരംഭത്തിൽ നിന്ന്
പുഴയുടെ നോവ്

പുഴയുടെ നോവും വിളി കേട്ടു
കലി തുള്ളി പെയ്തോരാ പേമാരി
കാട്ഏറി മലയേറി പുഴയേറി
കലി തുള്ളി പെയ്തോരാ പേമാരി
മാനവൻ തന്നുടെ ചെയ്തു കളാൽ
അതുവരെ നാം അറിഞീടാത്തൊരു
പ്രളയമായ് മാറിയല്ലോ മഴ
അട്ടഹാസ പാച്ചിലായീപുഴ
 ഇനിയും തിരിച്ചറിഞീലയെങ്കിൽ
പ്രകൃതിയുടെ പാഠങ്ങൾ ഏറ്റുവാങ്ങാം ...


ഫഹീം ഫിറോസ്
4 A ഗവ._യു.പി.എസ്_പുതിയങ്കം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത