ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/ഞാനും പിന്നെ ഞാനും

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനും പിന്നെ ഞാനും

അഫ്ദാൻ ഇപ്പോ അവധിയല്ലേ കളിക്കാൻ പോയാലോ? നീ അപ്പോൾ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലേ ഈ അവധിക്കാലം നമ്മൾ വീടിനുള്ളിൽ ഇരിക്കണം. കൊറോണ പടർന്നു പിടിക്കുകകയാണ് ' വീടിനുള്ളിൽ പാട്ട് പാടാം, കഥ കേൾക്കാം, കളിപ്പാട്ടങ്ങൾ ഉണ്ടാക്കാം , ഉമ്മാനെയും ഉപ്പാനെയും സഹായിക്കാം .ഉമ്മയുടെ കൂടെ ലു ഡോ , കോണിയും പാമ്പും , ചെസ്സും കളിക്കാം ... ഹാ നല്ല രസമാ....... എനിക്ക് അടുക്കളയിൽ ഓരോന്ന് ഉണ്ടാക്കി പഠിക്കണം .... , വേണ്ട .. അഫ്ദാനെ .. നമുക്ക് പുറത്ത് പോയി കൂട്ടുകാരൊന്നിച്ച് കളിക്കാം. അതൊക്കെ തെറ്റാണ് നമ്മുടെ വീട്ടിൽ ഈ രോഗം പുറത്ത് നിന്ന് കൊണ്ടു വരരുത് . ഇപ്പോഴുള്ള സന്തോഷമൊക്കെ പോകും ഉമ്മാ. ഇങ്ങോട്ട് വാ...

അഫ്ദാൻ
2 ജി എം എൽ പി സ്കൂൾ തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ