എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

കൊറോണ എന്നൊരു വൈറസ് വന്നേ
ചൈനയിൽ നിന്ന് ഇങ്ങു വന്നതാണേ

ഇത്തിരി കുഞ്ഞനെ പേടിച്ചു നാം
വീട്ടിൽ ഇരുപ്പാണ് ലോക്കായിട്

പ്രധിവിധി ഇല്ലാ മറുമരുന്നും
 നാടിനെ കാക്കണം നാം എല്ലാരും

കൈകൾ കഴുകേണം ശുചിയാവണം
വൃത്തിവെടിപ്പായ് നടന്നിടേണം

വീട്ടിലിരുന്നു നാം ഓർത്തിടേണം
ജാഗ്രതയോടെ ജീവിച്ചെന്നാൽ

ഓടിക്കാം നമുക്ക് ഈ കോറോണയെ
ഒന്നിച്ചു കാത്തിടാം പെറ്റമ്മയെ

 

സായൂജ്യ ആർ നായർ
1 സി ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത