എസ് എസ് എ യു പി എസ് ഷേണി ಎಸ್.ಎಸ್.ಎ.ಯು.ಪಿ.ಎಸ್.ಶೇಣಿ/അക്ഷരവൃക്ഷം/ മുതിർന്നവർ പറഞ്ഞാൽ കേൾക്കണം

Schoolwiki സംരംഭത്തിൽ നിന്ന്
മുതിർന്നവർ പറഞ്ഞാൽ കേൾക്കണം
  • മുതിർന്നവർ പറഞ്ഞാൽ കേൾക്കണം*

കഥ.... വിഷയം പരിസ്ഥിതി...


ഒരു ദിവസം ഒരാൾ ഒരു മരം മുറിക്കുന്നുണ്ടായിരിന്നു അപ്പോൾ അതു വഴി വന്ന ഒരു വയസ്സായ അപ്പുപ്പൻ അയളോടു പറഞ്ഞു മരം മുറിക്കരുത്‌ പരിസ്ഥിയെ നശിപ്പികരുത്‌ ആപ്പോൾ അയാൾ പറഞ്ഞു അപ്പുപ്പൻ ഒന്നു പോയേ അപ്പുപ്പൻ അപ്പുപ്പന്റെ കാര്യം നോക്കി പോയേ അപ്പോൾ അപ്പുപ്പൻ പറഞ്ഞു നീ അനുഭവിച്ചറിയും അപ്പോൾ നിങ്ങൾ മരം മുറിക്കില്ലാ ഞാൻ പറഞ്ഞതു കേക്കിലെങ്കിൽ വേണ്ട ഞാൻ പോവാ ഒരു ദിവസം മരം മുറിക്കുന്നയാൾ ഭക്ഷണം ഒന്നും കിട്ടതെ വിശന്നു വലഞ്ഞു ഒരോ വീടുകളിലായി ഭക്ഷണം ചോദിച്ചു ആരും കൊട്ത്തില്ലാ പിന്നെ കാട്ടിൽ പോയി അവിടെ ഒരു ആപ്പിളിന്റെ മരമുണ്ടായിരിന്നു അതിൽ നിന്ന് കുറച്ചു ആപ്പിൾ പറിച്ചു കഴിച്ചു അപ്പോൾ അയാൾക്കു മനസ്സിലായി ഈ അപ്പിളിന്റെ മരമില്ലായിരുന്നങ്കിൽ ഞാൻ മരിച്ചു പോയേനെ ഇനി ഞാൻ മരം മുറിക്കില്ലാ അയാൾ പിറ്റേ ദിവസം കുറേ മരങ്ങളും ചെടികളും നട്ടു പിടിപ്പിച്ചു അയാൾ പറഞ്ഞു പരിസ്ഥിയെ സ്നേഹിക്കണം അതു ചെയ്തില്ലെങ്കിൽ അനുഭവിച്ചറിയും അതു പോലെത്തന്നെ മുതിർന്നവർ പറഞ്ഞാൽ കേൾക്കണം


Fathimath asfiya
6 C S.S.H.S AUP SCHOOL SHENI
മഞ്ചേശ്വരം ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ