ഗവ.എൽ.പി.എസ്. നെല്ലിവിള/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

കൂട്ടുകാരെ കേൾക്കുവിൻ
വൃത്തിയോടെ ഇരിക്കുവിൻ
കോറോണയെ അകറ്റുവിൻ
ഇടയ്ക്കിടെ കൈ കഴുകുവിൻ
മാസ്ക് ധരിച്ചു പുറത്തു ഇറങ്ങുവിൻ
യാത്രകൾ ഒഴുവാക്കുവിൻ
പരസ്പരം അകലം പാലിക്കുവിൻ
പരിസരം വൃത്തിയാക്കുവിൻ
ഒത്തൊരുമിച്ചു പോരാടുവിൻ
കോറോണയെ തുരത്തുവിൻ

സ്നേഹ എ സുരേഷ്
4 എ ഗവ.എൽ.പി.എസ്. നെല്ലിവിള
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത