ടി എച്ച് എസ് അരണാട്ടുകര ഇക്കോ ക്ലബ്
![](/images/thumb/6/6b/22016_osa961.jpg/300px-22016_osa961.jpg)
ഇക്കോ ക്ലബ്
ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നല്ലൊരു പച്ചക്കറിത്തോട്ടം വിദ്യാലയമുറ്റത്തും പിറകിലുമായി വളർത്തി വരുന്നു 1994 SSLC പൂർവ്വ വിദ്യാർത്ഥി ബാച്ചിന്റെ ശ്രമഫലമായി മനോഹരമാ1994 SSLC പൂർവ്വ വിദ്യാർത്ഥി ബാച്ചിന്റെ ശ്രമഫലമായി മനോഹരമായ ജൈവവൈവിധ്യോ ദ്യാന ഉദ്ഘാടനം തൃശൂർ M P ശ്രീ പ്രതാപൻ 2019 - ൽ വിദ്യാലയാങ്കണത്തിൽ നിർവ്വഹിച്ചു. വിദ്യാർഥി കളും, സ്റ്റാഫംഗങ്ങളും ഉദ്യാനത്തിലേയും, അടുക്കളത്തോട്ടത്തിലേയും സസ്യങ്ങളെ സംരക്ഷിച്ചു പോരുന്നു.