സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/നഷ്ടപ്പെടലിന്റെ ഒരു കൊറോണ വേനലവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
നഷ്ടപ്പെടലിന്റെ ഒരു കൊറോണ വേനലവധിക്കാലം

എത്രയോ പ്രതീക്ഷയോടെ കാത്തിരുന്ന വേനലവധിക്കാലം മാർച്ച് മാസത്തെ വാർഷിക പരീക്ഷകൾ കഴിഞ്ഞ് കളിച്ചും ചിരിച്ചും തൊടിയിൽ ഇറങ്ങിയും നാടൻ കളികളിൽ ഏർപ്പെട്ടും മൊബെലിൽ ഗെയിം കളിക്കാനും കൊതിച്ചിരുന്ന ഈ അവധിക്കാലം എടാ കൊറേണേ നീ അതെല്ലാം മാറ്റിമറിച്ചല്ലോ ' എന്തിനാടാ നീ ചൈനയിൽ നിന്നും ഇങ്ങോട്ട് മഹാമാരിയായി വന്നത് ഞങ്ങളുടെ കൊച്ചു കൊച്ചു അവധിക്കാല സന്തോഷങ്ങൾ മാറ്റിമറിക്കാനോ? നിന്നെ ഞങ്ങൾ വെറുക്കുന്നു എത്രയും പെട്ടെന്ന് നിന്നെ ഞങ്ങളുടെ നാട്ടിൽ നിന്നും ഈ ഭൂമിയിൽ നിന്നും കെട്ടുകെട്ടിക്ക മെടാ.നിന്റെ വ്യാപനം ഞങ്ങൾ തകർത്ത് തരിപ്പണമാക്കും ഇനിയും നിന്നെ ഇവിടെ ഊടാടി നടക്കാൻ ഞങ്ങളനുവദിക്കില്ല ഞങ്ങളും ഞങ്ങളുടെ ആരോഗ്യ പ്രവർത്തകരും, നാടും, നാട്ടുകാരും ചേർന്ന് നിനക്കെതിരെ ശക്തമായി- ഒരുമയോടെ -രാജ്യം കാക്കുന്ന ഗവർമെൻറിന്റെ കീഴിൽ അണിനിരന്ന് ഈ കൊറോണ വൈറസിനെ പുകച്ച് പുറത്തുചാടിക്കും ഈ കൊടുംഭീകരനായ വൈറസിനെ സമൂഹത്തിൽ നിന്നും തുടച്ചു മാറ്റുവാൻ നമ്മൾ കുട്ടികളേ വർക്കും കൈകോർക്കാം സന്തോഷകരമായ ഒരു സുന്ദരമായ ജീവിതങ്ങൾക്കായി.

സ്ററനലി ഡിയോണ
5 C സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം