സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/ടൂറിസം ക്ലബ്ബ്-17
ദൃശ്യരൂപം
ടൂറിസം ക്ലബ്ബ്
വിദ്യാഭ്യാസത്തിൽ വിനോദയാത്രകൾക്ക് ഒഴിച്ചുകൂടാനാകാത്ത സ്ഥാനമാണുള്ളത്. വായിച്ചും കേ ട്ടും അറിഞ്ഞ പല കാര്യങ്ങളും നേരിട്ട് കണ്ടറിയുന്നതിനും ചരിത്രവും സംസ്‌കാര ഭേദങ്ങളും മനസിലാക്കുന്നതിനും പഠനയാത്രകൾ ഉപകരിക്കുന്നു. അതുകൊണ്ടുതന്നെ എല്ലാ വർഷവും സ്കൂളിൽ നിന്നും പഠനയാത്രകൾ നടത്തുന്നു. ശ്രീമതി ജോളി ജോസഫ്, സി. ബ്രെൻഡ, സി. സഫിയ എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.