സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം/അക്ഷരവൃക്ഷം/കാക്ക നൽകിയ പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
കാക്ക നൽകിയ പാഠം

പണ്ട് ഒരു ഗ്രാമത്തിൽ ദാമു എന്നരു കർഷകൻ ഉണ്ടായിരുന്നു അയാളുടെ വീടിനടുത്തരു തേന്മാവും അതിൽ കാക്കയും കുടുംബവും താമസിച്ചിരുന്നു അയാൾ കഴിക്കുന്ന ആഹാരത്തിൻറെ അവശിഷ്ടങ്ങൾ പുറത്തേക്കു വലിച്ചെറിയുമായിരുന്നു ദാമുവിൻറെ വീടിൻറെ പരിസരം വൃത്തിഹീനമായിരുന്നു അവിടെ വീഴുന്ന ആഹാര അവശിഷ്ട്ടങ്ങൾ കൊത്തിനിന്നായിരുന്നു കാക്കയും കുടുംബവും ജീവിച്ചിരുന്നത് ഒരു ദിവസം ദാമു വലിച്ചെറിഞ്ഞിരുന്ന പഴകിയ ഭക്ഷണസാധനങ്ങൾ കാക്ക അപ്പോൾ തന്നെ തിന്നു തീർത്തതിനാൽ പരിസരം വൃത്തിയായി അത് കണ്ടപ്പോൾ വൃത്തിയും പരിസര ശുചീകരണവും ജീവിതത്തിൻറെ ഭാഗമാണെന്ന് ദാമു മനസിലാക്കി പിന്നീട് ദാമു ഭക്ഷണ അവശിഷ്ടങ്ങൾ അലക്ഷ്യമായി വലിച്ചെറിയില്ലായിരുന്നു അങ്ങനെ ദാമുവിന്റെ വീടും പരിസരവും നല്ല വൃത്തി ഉള്ളതായിരുന്നു ദാമുവിൻറെ കണ്ണ് തുറപ്പിച്ച കാക്കക്ക് ദാമു എന്നും ഭക്ഷണം കൊടുക്കുമായിരുന്നു

അമല എ എ ൻ
3 C സി കെ എ ജി എൽ പി എസ്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ