ഗവ.എൽ പി ബി എസ് കിടങ്ങൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുനാനൂർ ഉപജില്ലയിലെ കിടങ്ങൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ഗവ.എൽ പി ബി എസ് കിടങ്ങൂർ | |
---|---|
വിലാസം | |
കിടങ്ങൂർ കിടങ്ങൂർ പി ഓ
, കിടങ്ങൂർ, പിൻകോഡ് 686572കിടങ്ങൂർ പി.ഒ. , 686572 , കോട്ടയം ജില്ല | |
സ്ഥാപിതം | 1873 |
വിവരങ്ങൾ | |
ഫോൺ | 0482 255366 |
ഇമെയിൽ | lpbskidangoor@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 31402 (സമേതം) |
യുഡൈസ് കോഡ് | 32100300601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കിടങ്ങൂർ |
വാർഡ് | 1o |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 69 |
പെൺകുട്ടികൾ | 83 |
ആകെ വിദ്യാർത്ഥികൾ | 152 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീന വി സി |
പി.ടി.എ. പ്രസിഡണ്ട് | ഹരികുമാർ കെ എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അനുമോൾ സുബിൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കോട്ടയം ജില്ലയിലെ കിടങ്ങൂർ ഗ്രാമപഞ്ചായത് പതിനാലാം വാർഡിന്റെ ഹൃദയഭാഗമായ കോട്ടപ്പുറം കവലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം . പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പൂഞ്ഞാർ രാജവംശത്തിന്റെ കീഴിലായിരുന്ന ഈ പ്രദേശത്തു വിദ്യാഭ്യാസസ്ഥാപനങ്ങൾ വളരെ കുറവായിരുന്നു .ഈ സാഹചര്യം മുൻനിർത്തി രാജവംശം മുന്കൈ എടുത്തു 1873 ൽ സ്ഥാപിച്ച വിദ്യാലയമാണിത് .രാജവംശത്തിന്റെ അടയാളമായ ശംഖുമുദ്രയും ജനാധിപത്യത്തിന്റെ അടയാളമായ സിംഹമുദ്രയും ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
നൂറ്റി നാൽപ്പത്തിമൂന്നു വര്ഷം പഴക്കമുള്ള കെട്ടിടങ്ങൾ ,ഒരു കമ്പ്യൂട്ടർ ലാബ്, ചെറിയ അടുക്കള , ഒരു സി ആർ സി കെട്ടിടം ,ആണ്കുട്ടികൾക് രണ്ടു ടോയ്ലറ്റ്,ഒരു യൂണിറ്റ് യൂറിനൽ,പെൺകുട്ടികൾക്കു മൂന്നു ടോയ്ലറ്റ് ,ഒരു യൂണിറ്റ് യൂറിനൽ ,പഞ്ചായത്ത് നിർമ്മിച്ചുതന്ന മേൽക്കൂരയിട്ട ഓപ്പൺ ഓഡിറ്റോറിയം .ഒരു പ്രീപ്രൈമറി കെട്ടിടം
മുൻ സാരഥികൾ
ക്രന നം | പേര് | വർഷം |
---|---|---|
1 | സ്കൂളിലെ മുൻ അദ്ധ്യാപകർ : | |
2 | ||
3 | ||
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.