ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ പ്രവേശനോത്സവം 2026-2027

ഈ വർഷത്തെ പ്രവേശനോത്സവം വര്ണാഭമായി തന്നെ നടന്നു. പൂർവ്വ വിദ്യാർത്ഥിനിയും വാർഡ് കൗൺസിലറുമായ

ശ്രീമതി. മുഫീദ ഉൽഘാടനം ചെയ്തു. ഹെഡ്മിസ്ട്രെസ് seema tr അധ്യക്ഷത വഹിച്ചു. മുഖ്യഥിതി ശ്രീ. കബീർ മച്ചിഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. നന്നമ്പ്ര പഞ്ചായത്ത്‌ മെമ്പർ ഷമീന, മാനേജർ, പി t എ പ്രസിഡന്റ്‌ മൂസക്കോയ,എം ടി എ നജ്മുന്നിസ, റഫീക്ക് master തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.