ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:26084 littlekites school camp inaguaration2025-25.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (1,280 × 591 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 109 കെ.ബി., മൈം തരം: image/jpeg)

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് മെയ് 21 ആം തീയതി രാവിലെ 9 മണിക്ക് ഹെഡ്മിസ്ട്രെസ് റവ സിസ്റ്റർ മനീഷ നിർവഹിക്കുകയുണ്ടായി. കുട്ടികളുടെ സാങ്കേതികപരമായ കഴിവുകൾ വികസിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ലിറ്റിൽ കൈറ്റ്സ് എങ്ങിനെയാണ് ഒരുക്കുന്നതെ നും അതിലൂടെ കുട്ടികളുടെ കഴിവ് കണ്ടെത്താനായിട്ട് ഇത്തരത്തിലുള്ള ക്യാമ്പുകൾ സഹായകമാകും എന്നും സിസ്റ്റർ അറിയിക്കുകയുണ്ടായി ക്യാമ്പിന് എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് സിസ്റ്റർലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്18:56, 12 ജൂൺ 202618:56, 12 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 591 (109 കെ.ബി.)26084 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: