ഉള്ളടക്കത്തിലേക്ക് പോവുക

Schoolwiki:എഴുത്തുകളരി/12315bibi

Schoolwiki സംരംഭത്തിൽ നിന്ന്

2026 -27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി രാവിലെ 10 മണിക്ക് വിപുലമായി നടന്നു. വാർഡ് കൗൺസിലർ അബ്ദുള്ള പടന്നക്കാട് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഹോസ്ദുർഗ് ബി പി സി സനൽകുമാർ വെള്ളുവ മുഖ്യാതിഥി ആയിരുന്നു. മുൻ ഹെഡ്മിസ്ട്രസ് ആയ ഉഷ വടക്കമ്പത്ത് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പ്രവേശനോത്സവ ഗാന നൃത്താവിഷ്കാരവും നവാഗതർക്കുള്ള സമ്മാനവിതരണവും നടത്തി.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/12315bibi&oldid=3003223" എന്ന താളിൽനിന്ന് ശേഖരിച്ചത്