എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/അക്ഷരവൃക്ഷം/ഭുമിയുടെ സന്തോഷം

ഭുമിയുടെ സന്തോഷം

 
പു‍‍‍‍ഞ്ചിരിച്ചുകൊണ്ടു ഭൂമി വിളിച്ചു പറയുന്നു,
ഓ എന്തൊരാനന്ദമാണെനിക്കിപ്പോൾ.
എൻമേൽ ജീവിക്കുന്നവരെന്നോട് കുശലം പറയുന്നു.
മരം പറയുന്നു പുക കുറഞ്ഞതായ്.
വായു പറയുന്നു ഓക്സി‍‍‍ജൻ ശുദ്ധിക്കായ്.
വെള്ളം പറയുന്നു വിഷം ഒഴുകുന്നില്ലെന്ന്.
പുതു‍ജീവനാണെന്ന് മണ്ണും .
പൊട്ടിച്ചിരിച്ചു കൊണ്ടി‍ങ്ങനെ പ്രകൃതി.
ആശങ്കയോടെ മനുഷ്യൻ പറയുന്നു
പേടിയാവുന്നു കൊറോണയെ.

ഫിദാഫാത്തിമ .കെ
7 c എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത