ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു.പി.എസ്. മേച്ചാൽ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
32250_G_U_P_S_MECHAL_PRAVESHONOLSAVAM

പ്രവേശനോത്സവം:- 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം മൂന്നിലവ് ഗ്രാമപഞ്ചായത്ത് മെമ്പറായ ശ്രീമതി സൂസമ്മ ഹെസക്കിയേൽ നിർവ്വഹിച്ചു.പി റ്റി എ പ്രസിഡണ്ട് ശ്രീമതി മേരിക്കുട്ടി ജസ്റ്റിൻ അധ്യക്ഷ്യം വഹിച്ചു.സ്കൂൾ പ്രഥമധ്യാപകനായ ശ്രീ സജി ഫ്രാൻസിസ് സ്വാഗതം ആശംസിച്ചു.നവാഗതരായ കുട്ടികൾക്ക് മധുര പലഹാരവും പഠനോപകരണങ്ങളും നൽകി സ്വീകരിച്ചു.