ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2026 27 അധ്യയന വർഷത്തിലെ മുനിസിപ്പാലിറ്റി ബ്ലോക്ക് തല  പ്രവേശനോത്സവം ഗംഭീരമായ ചടങ്ങിലൂടെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തുകയുണ്ടായി.ആലപ്പുഴ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ മോളി ജേക്കബ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പ്രദർശിപ്പിച്ച വിജ്ഞാന വഞ്ചി ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറുകയുണ്ടായി