ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം
2026 വർഷത്തെ സ്‍കൂൾ പ്രവേശനോത്സവം ജൂൺ 1ന് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.സോണി കവിയിൽ ഉദ്ഘാടനം ചെയ്തു.
2026 വർഷത്തെ പരിസ്ഥിതി ദിനാഘോഷം ജൂൺ 5ന് സ്കൂളിൽ വെച്ച് നടന്നു. പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു.